Kerala Mirror

August 26, 2023

തൊ​ട്ടി​ല്‍​പാ​ലം​ പീ​ഡിനം : ​പ്ര​തി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: തൊ​ട്ടി​ല്‍​പാ​ല​ത്ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം വീ​ട്ടി​ല്‍ കെ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ല്‍. വ​ട​ക​ര​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് പ്ര​തി ജു​നൈ​ദ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൊ​ട്ടി​ല്‍​പ്പാ​ലം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ […]