Kerala Mirror

July 17, 2025

വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിനെ കേസെടുക്കാന്‍ തൊടുപുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം

തൊടുപുഴ : വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് തൊടുപുഴയില്‍ […]