കോട്ടയം: ടിസിഎം, വെട്ടിക്കുളങ്ങര ബസുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴില്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ 10.30ന് വീണ്ടും ചർച്ച തുടങ്ങും.ജില്ലാ ആസ്ഥാനത്ത് ലേബർ ഓഫീസറിന്റെ […]