Kerala Mirror

April 20, 2025

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ സെലിബ്രിറ്റി പരിഗണന നല്‍കില്ല : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക ഇളവോ പരിഗണനയോ നല്‍കില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ലഹരിയില്‍ നിന്ന് പൂര്‍ണമായി നാടിനെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ […]