ലക്നോ : നിലവില്‍ പാക്കിസ്ഥാന്റെ ഭാഗമായ ‘സിന്ധ് പ്രവിശ്യ’യെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമജന്മഭൂമി 500 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടെടുക്കാമെങ്കില് എന്തുകൊണ്ട് ‘സിന്ധ്’ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെടുത്തു കൂടായെന്നും യോഗി ചോദിച്ചു. […]