ഹൈദരാബാദ്: വിപ്ലവ കവിയും മുൻ നക്സലൈറ്റുമായ ഗദ്ദർ (ഗുമ്മുഡി വിറ്റൽ റാവു-77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. 1980-കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് […]