Kerala Mirror

December 19, 2023

നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞു ; മു​ല്ല­​പ്പെ­​രി­​യാ​ര്‍ ഡാം ​തു­​റ­​ക്കില്ല

ഇ­​ടു​ക്കി : മു​ല്ല­​പ്പെ­​രി­​യാ​ര്‍ ഡാം ​തു­​റ­​ക്കേ­​ണ്ടെ­​ന്ന് തീ­​രു­​മാ​നം. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കു​മെ​ന്നാ​ണ് നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ നീ­​രൊ­​ഴു­​ക്ക് കു­​റ­​ഞ്ഞ സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. ത­​മി­​ഴ്‌­​നാ­​ട് തേ­​നി­​യി­​ല​ട­​ക്കം നി​ല​വി​ൽ […]