തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് തന്‍റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ്‍. ആയുർവേദ ചികിത്സയിലായിരുന്നെന്നും ഹൈക്കോടതിയില്‍ തന്‍റെ പേരില്‍ ഹര്‍ജി നല്‍കിയ വിവരം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും ഐജി ചീഫ് […]