തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒക്ടോബറിൽ ആദ്യ കപ്പൽ എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചൈനയിലെ ഷാംഗ്ഹായിൽ നിന്ന് പുറപ്പെട്ട കപ്പൽ ഒക്ടോബർ നാലിന് തുറമുഖത്തെത്തുമെന്നും കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിയുടെയും […]