ജയ്പൂര്‍ : രാജസ്ഥാനില്‍ ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി മുന്നേറുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്. മജീഷ്യന്റെ മാജിക്കില്‍ നിന്ന് ജനങ്ങള്‍ പുറത്തുവന്നിരിക്കുന്നു എന്നാണ് ബിജെപി മുന്നേറ്റത്തെ […]