ആലപ്പുഴ : വീട്ടമ്മയുടെ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് നാലരപ്പവൻ സ്വർണമാല കവർന്ന സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് രേഖാചിത്രം തയാറാക്കുന്നു.പഴവീട് ചെള്ളാട്ട് ലെയിനിൽ ശിവനാരായണിയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന മനോജിന്റെ ഭാര്യ സിന്ധുവിന്റെ […]