Kerala Mirror

March 24, 2025

കാരക്കോണം മെഡിക്കൽ കോളജ് തലവരിപ്പണക്കേസ്; കുറ്റപത്രം റദ്ദാക്കണമെന്നുള്ള മുൻ ബിഷപ്പ് ധര്‍മരാജ് റസാലത്തിൻറെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി : തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളജ് തലവരിപ്പണക്കേസിൽ സിഎസ്‌ഐ സഭാ മുൻ ബിഷപ്പ് ധര്‍മരാജ് റസാലത്തിന് തിരിച്ചടി. കേസിൽ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നുള്ള ഹരജി ഹൈക്കോടതി തള്ളി. ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് തിരിച്ചടി. […]