ഡൽഹി: സംഭൽ മസ്ജിദിലടക്കമുള്ള സർവേകൾക്ക് സുപ്രിംകോടതി നേരിട്ട് സ്റ്റേ നൽകണമെന്ന് കോൺഗ്രസ്. ആരാധനാലയ സംരക്ഷണ നിയമം പാലിക്കാൻ സുപ്രിംകോടതി നിർദേശം നൽകണം. ആരാധനാലയങ്ങളിൽ സർവേ നടത്താൻ കോടതികൾ ഉത്തരവിട്ടാലും നടത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും ഹരജിയിലുണ്ട്. […]