കൊച്ചി : അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം അമൃത ആശുപത്രിയില്‍ എത്തിയാണ് മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. നവകേരള സദസിന്റെ ഭാഗമായ ബസിലാണ് […]