Kerala Mirror

December 10, 2023

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്ക്, എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് മര്‍ദനം

പെരുമ്പാവൂര്‍ : നവകേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശിയതിനെ തുടര്‍ന്ന് അക്രമം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാനെത്തിയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും മര്‍ദനമേറ്റു. ബൈക്കുകളിലെത്തിയവരാണ് […]