Kerala Mirror

November 27, 2023

തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

തൊടുപുഴ : തൊടുപുഴ കോലാനിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പുക ഉയരുന്നതു കണ്ട് ബൈക്ക് ഓടിച്ചിരുന്നയാള്‍ ഇറങ്ങിയതു കൊണ്ട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.  തൊടുപുഴയില്‍ നിന്നും കോലാനിയിലൂടെ പോകുകയായിരുന്ന ഇന്‍സന്റെ ബൈക്കിനാണ് […]