Kerala Mirror

September 9, 2023

താ​മി​ര്‍ ജി​ഫ്രി​യു​ടെ ക​സ്റ്റ​ഡി മ​ര​ണം: സി​ബി​ഐ ഉ​ട​ന്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഹൈക്കോടതി

കൊച്ചി: മലപ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി താനൂർ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ ഉടൻ അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ രേഖകൾ ഒരാഴ്ചയ്ക്കകം സി.ബി.ഐയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറാൻ പൊലീസിനും നിർദ്ദേശം […]
August 19, 2023

പൊലീസ് ഉദ്ദേശിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാനാവില്ല, ആരോപണം നിഷേധിച്ച് താനൂര്‍ കസ്റ്റഡി മരണത്തിലെ ഫോറന്‍സിക് സര്‍ജന്‍

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണത്തില്‍ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് മഞ്ചേരി മെഡിക്കല് കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ഹിതേഷ്. പോസ്റ്റുമോര്‍ട്ടത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ വീഡിയോഗ്രാഫി ചെയ്തിട്ടുണ്ടെന്നും മൂന്നു ഡോക്ടര്‍മാര്‍ അടങ്ങുന്ന […]
August 19, 2023

പരിക്കുകള്‍ മരണകാരണമായി ബോധപൂര്‍വം എഴുതിച്ചേര്‍ത്തു; താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ്

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡിമരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം. ശരീരത്തില്‍ ഏറ്റ പരിക്കുകള്‍ മരണകാരണമായി എഴുതിച്ചേര്‍ത്തതാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി […]