തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും തീവ്രമാകുന്നതോടെ സംസ്ഥാനത്ത് ഇന്നുമുതൽ മഴ കനക്കും. തുലാവര്‍ഷം ആരംഭിച്ചതോടെ അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്ക് […]