ചെന്നൈ: ദളിതർക്ക് പ്രവേശനം വിലക്കിയ ക്ഷേത്രം പൂട്ടി സീൽ ചെയ്ത് തമിഴ്നാട് റവന്യൂവകുപ്പ്. ക്ഷേത്രം പൂട്ടി സീൽ ചെയ്യാൻ വില്ലപുരം ജില്ലാ റവന്യു കമ്മീഷണർ വേലുചന്ദ്രൻ ഉത്തരവിട്ടു.തമിഴ്നാട്ടിലെ വില്ലുപുരത്ത് മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മൻ ക്ഷേത്രമാണ് ബുധനാഴ്ച […]