ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാമൂഴത്തിൽ പ്രമുഖരുടെ വകുപ്പുകളിൽ മാറ്റമില്ല. മന്ത്രിസഭയിൽ രണ്ടാമൻ രാജ്‌നാഥ് സിങ് ആകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ പട്ടിക വരുമ്പോള്‍ ആഭ്യന്തര വകുപ്പിൽ അമിത് ഷാ തന്നെയാണ്. രാജ്‌നാഥ് സിങ് പ്രതിരോധത്തിലും നിതിൻ ഗഡ്കരി […]