Kerala Mirror

March 28, 2024

സമാനതകളില്ലാത്ത ആത്മസമർപ്പണം, പതിനാറ് വർഷത്തെ യാത്രയെ നിങ്ങൾ എങ്ങനെയാണ് വിശേഷിപ്പിക്കുക? കുറിപ്പുമായി സുപ്രിയ

ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് ആശംസകൾ നേർന്ന് ഭാര്യ സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചലച്ചിത്ര നിർമാതാവ് കൂടിയായ സുപ്രിയയുടെ പ്രതികരണം. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എടുത്ത പ്രയത്നത്തെക്കുറിച്ചും സുപ്രിയ പങ്കുവെച്ചു. ആടുജീവിതം ലൊക്കേഷനിൽ […]