ന്യൂഡൽഹി : താത്ക്കാലിക വിസി നിയമനത്തിൽ ഗവർണർക്കെതിരായ കേരള സർക്കാരിന്‍റെ ഹർജി പരിഗണിച്ച് കോടതി. ഗവർണറുടെ ഭാഗത്തു നിന്നുംസഹകരണമില്ലെന്നും പരമാവധി സഹകരണത്തിന് ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ലെന്നും കേരളം കോടതിയിൽ വാദിച്ചു. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും […]