Kerala Mirror

October 1, 2024

‘വാദത്തിനു താത്പര്യമില്ലേ?’; നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കു സുപ്രീം കോടതി വിമര്‍ശനം

ന്യൂഡല്‍ഹി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തില്‍നിന്നു മാറ്റണമെന്ന ഹര്‍ജിയില്‍ വാദം മാറ്റിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സുപ്രീം കോടതിയുടെ വിമര്‍ശനം. ഹര്‍ജിയില്‍ വാദത്തിനു താത്പര്യമില്ലേയെന്ന് കോടതി ഇഡിയുടെ അഭിഭാഷകനോട് ചോദിച്ചു. നയതന്ത്ര […]