Kerala Mirror

July 24, 2023

ഗ്യാൻവാപി മസ്ജിദിൽ ഇന്ന് കാർബൺ ടെസ്റ്റ്, മസ്ജിദ് കമ്മറ്റിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പഴക്ക നിർണയത്തിനായുള്ള കാർബൺ ടെസ്റ്റ്  ഇന്ന് നടക്കും. വാരണാസി ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരം പുരാവസ്തു വകുപ്പാണ് സർവെ നടത്തുക. കോടതിയുടെ ഉത്തരവ് ഉളളതിനാൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഭാഗം ഒഴിവാക്കിയാണ് […]
May 8, 2023

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ജൂ​ലൈ 31ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം സു​പ്രീം കോ​ട​തി നീ​ട്ടി. ജൂ​ലൈ 31ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് വി​ചാ​ര​ണ കോ​ട​തി​ക്ക് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.ഓ​ഗ​സ്റ്റ് നാ​ലി​ന​കം പു​തി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ജ​സ്റ്റീ​സു​മാ​രാ​യ ദി​നേ​ശ് […]
May 8, 2023

ദീർഘദൂര സ്വകാര്യ ബസ് പെർമിറ്റ് പുതുക്കൽ : ഹൈക്കോടതിയിൽ പരാതി ഉന്നയിക്കാൻ കെ എസ് ആർ ടി സിയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് പുതുക്കി നല്‍കാനുള്ള കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനുള്ള എതിര്‍പ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഹൈക്കോടതിയില്‍ തന്നെ ഉന്നയിക്കാന്‍ കെ.എസ്.ആര്‍.ടി.സിയോട് സുപ്രീം […]