Kerala Mirror

February 1, 2024

ഗ്യാൻവാപിയിലെ പൂജ: മസ്ജിദ് കമ്മറ്റി നൽകിയ ഹർജി തള്ളി സുപ്രീംകോടതി

വാരാണസി:ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജനടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാകോടതി ഉത്തരവിനെതിരെ അടിയന്തര വാദം കേൾക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹർജി ഹൈക്കോടതിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അൻജുമാൻ ഇൻതെസാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീംകോടതിയിൽ […]