ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. നിലവിലെ വിഷയങ്ങളെ ആളിക്കത്തിക്കാന്‍ സുപ്രീംകോടതിയെ വേദിയാക്കരുതെന്ന് കോടതി പറഞ്ഞു.മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മേയ്തി-കുക്കി വിഭാഗങ്ങളുടെ ഒരു കൂട്ടം ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. ക്രമസമാധാനം നേരിട്ട് നിയന്ത്രിക്കാന്‍ കോടതിക്ക് […]