ന്യൂഡൽഹി: പിന്നാക്കവിഭാഗങ്ങളിലെ സാമൂഹികമായി മെച്ചപ്പെട്ട ഉപജാതികളെ സംവരണപ്പട്ടികയിൽനിന്നും ഒഴിവാക്കിക്കൂടേയെന്ന ചോദ്യവുമായി സുപ്രീംകോടതി ഭരണഘടനാബെഞ്ച്. സംവരണപട്ടികയിൽനിന്നും ഒഴിവാക്കലുകൾ ആലോചിക്കാത്തത് എന്തുകൊണ്ടാണ്. ചില ഉപജാതികൾ സാമൂഹികമായി ഏറെ പുരോഗമിച്ചിട്ടുണ്ട്. അവരുടെ സംവരണാനുകൂല്യങ്ങൾ ഒഴിവാക്കാൻ മടിക്കുന്നതെന്തിന്. ഒഴിവാക്കപ്പെടുന്നവരുടെ സ്ഥാനത്ത് സംവരണാനുകൂല്യങ്ങൾ […]