Kerala Mirror

August 4, 2023

അഞ്ച് ഉത്പന്നങ്ങൾ അഞ്ച് രൂപ വിലക്കുറവിൽ : സപ്ലൈകോ ഓണം ഫെയർ 18-ാം തിയതി മുതൽ

തിരുവനന്തപുരം : ഈ മാസം 18-ാം തിയതി മുതൽ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഓണം ഫെയർ ഉത്രാട ദിനമായ […]