ട്രിനിഡാഡ്: ഫുട്ബോളിൽ അച്ചടക്കത്തിന്റെ വാൾ വീശുന്ന “കാർഡ് കളികൾ’ ട്വന്റി-20 ക്രിക്കറ്റിലും എത്തിക്കഴിഞ്ഞു. ഞായറാഴ്ച കരിബീയൻ പ്രീമിയർ ലീഗിൽ ആദ്യമായി പ്രയോഗിച്ച ചുവപ്പ് കാർഡ്, സമയക്ലിപ്തത പാലിക്കാനുള്ള ലോക ക്രിക്കറ്റിന്റെ പുതിയ തന്ത്രങ്ങളിലൊന്നാണ്. സിപിഎൽ 2023 […]