Kerala Mirror

January 6, 2026

പാകിസ്താന് വേണ്ടി ചാരപ്പണി : ഹരിയാന അംബാല സ്വദേശി സുനില്‍ കുമാർ റാം അറസ്റ്റില്‍

ന്യൂഡല്‍ഹി : പാകിസ്താന് പ്രതിരോധ വിവരങ്ങൾ ചോർത്തിയതില്‍ ഹരിയാനയിൽ ഒരാൾ അറസ്റ്റിൽ. അംബാല സ്വദേശി സുനിൽ കുമാർ റാമാണ് അറസ്റ്റിലായത്. എയർഫോഴ്സ് മേഖലകളുടെ ചിത്രങ്ങൾ പകർത്തി പാകിസ്താന് കൈമാറിയെന്ന് അംബാല പൊലീസ് പറഞ്ഞു. ഇയാളുടെ പക്കൽ […]