Kerala Mirror

April 11, 2024

സംസ്ഥാനത്താകെ ഇന്നും നാളെയും ഇ​ടി​യോ​ടു​കൂ​ടി​യ വേനൽ മഴ

തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മ​ഴ​പ്ര​വ​ച​നം. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും ഇ​ന്നും വെ​ള്ളി​യാ​ഴ്ച​യും ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട​നു​ഭ​വ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ നേ​രി​യ […]