Kerala Mirror

April 5, 2024

അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപക വേനല്‍മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ നേരിയ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. ഞായര്‍, തിങ്കള്‍ […]