Kerala Mirror

May 14, 2024

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ, ചൂട് കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട ജില്ലയിലും നാളെ തിരുവനന്തപുരം ,പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.അതേസമയം, മഴ പെയ്തതോടെ സംസ്ഥാനത്ത് ചൂട് കുറഞ്ഞു. പാലക്കാട് […]