കൊച്ചി: ഹൈക്കോടതിയില്‍ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. തൃശൂര്‍ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സംഭവം. യുവാവും നിയമ വിദ്യാര്‍ഥിനിയായ യുവതിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. യുവതിയ്ക്കായി ഹേബിയസ് കോര്‍പ്പസ് […]