ഭക്ഷണ ശീലത്തെക്കുറിച്ച് തുറന്നുപറഞ്ഞതിനെത്തുടർന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുധ മൂര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പരിഹാസവും ട്രോളും. താൻ പൂർണ സസ്യാഹാരിയാണ് എന്നു വെളിപ്പെടുത്തുന്ന വീഡിയോയിൽ മാംസാഹാരം കഴിക്കുന്നവർ ഉപയോഗിച്ച സ്പൂൺ ഉപയോഗിക്കേണ്ടി വരുമോ എന്ന് ഭയന്ന് […]