മലപ്പുറം : വണ്ടൂരില്‍ നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വണ്ടൂര്‍ ബോയ്‌സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി മുഹമ്മദ് കെന്‍സാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പരിശീലിക്കുകയായിരുന്നു. സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ […]