പൊന്നാനി : കിടപ്പാടം ജപ്തിയിലായി വിറകുപുരയിൽ അന്തിയുറങ്ങിയ പട്ടികജാതി കുടുംബത്തിന്റെ ജീവിതം മാറ്റിമറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. ജപ്തി ചെയ്യപ്പെട്ട വീടിനു പുറകിലുള്ള അടച്ചുറപ്പില്ലാത്ത വിറകുപുരയിൽ കഴിഞ്ഞ ഗർഭിണി അടങ്ങുന്ന കുടുംബത്തിനാണ് ഏഷ്യാനെറ്റ് വാർത്ത അത്താണിയായത്. […]