കുറ്റിപ്പുറം : വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷന് പിന്നിട്ടതിനു പിന്നാലെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്റെ […]