Kerala Mirror

March 22, 2024

അവധികൾ കൂട്ടമായെത്തുന്നു; അടുത്തയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കുക മൂന്ന് ദിവസം

സാമ്പത്തിക വർഷത്തിന്റെ അവസാന ആഴ്ചയിൽ ഓഹരി വിപണി പ്രവർത്തിക്കുക മൂന്ന് ദിവസം മാത്രം. അവധികൾ കൂട്ടമായെത്തുന്നതാണ് ഇതിന് കാരണം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും (ബി.എസ്.ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും (എൻ.എസ്.ഇ) ഹോളി പ്രമാണിച്ച് മാർച്ച് 25നും […]