കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി. ന്യൂമാഹിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബ് കണ്ടെടുത്തത്. തലശ്ശേരി മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികില്‍ കാടുമൂടി കിടന്ന സ്ഥലത്ത് ബോംബ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ […]