ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജിയിൽ കക്ഷിചേരാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. അപകടകാരികളായ തെരുവ് നായകളെ കൊല്ലണമെന്നും കേരളത്തിൽ തെരുവ് നായ ആക്രമണം വർധിച്ചുവരികയാണെന്നും കമ്മീഷൻ […]