Kerala Mirror

November 4, 2023

ധനവകുപ്പും പ്ലാനിംഗ് ബോര്‍ഡും കൂടിയായാലോചനകൾ തുടങ്ങി, സംസ്ഥാന ബജറ്റ് ജനുവരിയിൽ?

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംസ്ഥാന ബജറ്റ് ജനുവരിയിൽ അവതരിപ്പിക്കാൻ ആലോചന. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾ കൂടുതൽ ഇത്തവണത്തെ ബജറ്റിൽ ഇടംപിടിക്കും. ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ആലോചന. പതിവുരീതിയിൽ ഫെബ്രുവരിയിലോ മാർച്ച് […]