ബെംഗളൂരു : ഇൻസ്റ്റൻ്റ് പേയ്‌മെൻ്റ് ആപ്പായ ഫോൺപേയ്ക്കെതിരെബഹിഷ്കരണ ആഹ്വാനം. കർണാടക സർക്കാരിൻ്റെ നിർദ്ദിഷ്ട തൊഴിൽ ക്വാട്ട ബില്ലിനെ കമ്പനി സിഇഒയും സഹസ്ഥാപകനുമായ സമീർ നിഗം എതിർത്തതിന് തൊട്ടുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ പോസ്റ്റുകൾ വ്യാപകമായത് . […]