ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യക്കടകളുടെ 500 ഔട്ട്ലെറ്റുകൾ പൂട്ടാനൊരുങ്ങുന്നു. വ്യാഴാഴ്ച മുതൽ 500 ടാസ്മാക് കടകൾ പ്രവർത്തിക്കില്ലെന്ന് സർക്കാർ അറിയിച്ചു. മദ്യവർജന നയത്തിന്റെ ഭാഗമായി 500 കടകൾ പൂട്ടുമെന്ന് തമിഴ്നാട് സർക്കാർ നിയമസഭയിൽ […]