കൊച്ചി : പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ എന്‍.ഐ.എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും. എന്‍ഐഎയ്ക്ക് കേസ് കൈമാറിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ യുഎപിഎ […]