ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക് ദള്ളുമായി (ആർഎൽഡി) സഖ്യം പ്രഖ്യാപിച്ച് സമാജ്‌വാദി പാർടി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ആർഎൽഡിക്ക് ഏഴ് സീറ്റ് വിട്ടുനൽകും. ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധ്‌രിയും എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവും […]