ആലപ്പുഴ : ശ്രീനാരായണ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നയിച്ച ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. ഡോ. എംഎന്‍ സോമന്‍ ചെയര്‍മാനായും വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയായും തുടരും. തുഷാര്‍ വെള്ളാപ്പള്ളിയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഡോ. ജി […]