Kerala Mirror

February 12, 2025

ഭീകരാക്രമണ സാധ്യത; നേരിടാൻ ജനങ്ങൾ മാനസികമായി സജ്ജരായിരിക്കണം : സിംഗപ്പൂർ ആഭ്യന്തര മന്ത്രി

സിംഗപ്പൂർ : ഭീകരാക്രമണം നേരിടാൻ മാനസികമായി സജ്ജരായിരിക്കണമെന്ന് സിംഗപ്പൂർ ആഭ്യന്തര മന്ത്രി കെ. ഷൺമുഖം ജനങ്ങൾക്ക് മുന്നറിയിപ്പു നൽകി. ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തതിന്റെ പേരിൽ അടുത്തിടെ ഒരു കൗമാരക്കാരനും വീട്ടമ്മയും ശുചീകരണ തൊഴിലാളിയും പിടിയിലായതിന്റെ പശ്ചാത്തലത്തിലാണു […]