റോം: ഇറ്റലിയുടെ മുൻ പ്രധാനമന്ത്രിയും മാധ്യമ വ്യവസായ പ്രമുഖനും എ.സി മിലാൻ ക്ലബ്ബിന്റെ മുൻ ഉടമയുമായ സിൽവിയോ ബെർലുസ്കോണി(86) അന്തരിച്ചു. മിലാനിലെ സെന്റ്. റാഫേൽസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ലുക്കിമിയ ബാധിതനായിരുന്ന ബെർലുസ്കോണിക്ക് കരളിൽ അണുബാധയും പിടിപ്പെട്ടിരുന്നു. […]