Kerala Mirror

March 25, 2024

സിദ്ധാർത്ഥന്റെ മരണം : ആന്റി റാഗിംഗ് സെൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 33 വിദ്യാർത്ഥികളെ വിസി തിരിച്ചെടുത്തു

കൽപറ്റ : സിദ്ധാർത്ഥന്റെ മരണത്തിൽ കുറ്റക്കാരെന്ന് ആന്റി റാഗിംഗ് സെൽ കണ്ടെത്തിയ 33 വിദ്യാർത്ഥികളെ വൈസ് ചാൻസലർ തിരിച്ചെടുത്തു. ആന്റി റാഗിംഗ് സെൽ നടപടി റദ്ധാക്കിയാണ് ഈ നീക്കം. പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ […]